ചിത്രങ്ങള്‍ കഥപറയുമ്പോള്‍; ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍ കാണാം

0
അനുഗ്രഹിക്കണം…
ചക്കരകുട്ടാ…
ദിപ്പോ എന്താണാവോ…?
അമച്ചി ഒരുമ്മാ…
എല്ലാരും മുറക്കെ പിടിച്ചോളൂട്ടോ…
ഇതു മാമനാടാ…കരയല്ലേ ചക്കരേ…
ചേട്ടാ ഈ ചുമന്ന വലയെക്കാള്‍ നല്ലത് നമ്മടെ…ഏത്… ആ അതു തന്നെ
ജയിച്ച് വാടാ മോനെ…
കൈ വിട്ടേക്കല്ലേ…
ഉമ്മാ ഞാന്‍…
എനിക്ക് വോട്ടില്ലാന്ന് ആരെങ്കിലും ഇവനോട് ഒന്നു പറയുവോ…
ആരും പേടിക്കണ്ടാ ഞാന്‍ ഇവിടെ തന്നെയുണ്ട്‌
ഇത് കടിക്കുവോ…
ജയ് ജയ് ഹൈബി ഈഡന്‍
സംഭവാട്ടോ….
ടി പാത്തൂ ജ്ജ് അമ്മയോട് പറയെടി മാമന് വോട്ട് ചെയ്യാന്‍
ഇതൊക്കെ എന്ത്…സിംപിളല്ലേ
മടിക്കണ്ട തേച്ചോളൂന്നേ
മതീടാ അപ്പുക്കുട്ടാ…ഓവറാക്കല്ലേ…

- Advertisement -