ജൂനിയര്‍ കുഞ്ചാക്കോ വന്നൂ

0


നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആണ്‍ കുഞ്ഞ് പിറന്നു. സന്തോഷവാര്‍ത്ത കുഞ്ചാക്കോ ബോബന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ആരാധകരെ അറിയിച്ചത്. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിനും നന്ദി. ജൂനീയര്‍ കുഞ്ചാക്കോയ്ക്ക് നിങ്ങളുടെ സ്‌നേഹവും കരുതല്‍ നല്‍കണം എന്ന കുറിപ്പോടെയാണ് ചാക്കോച്ചന്‍ സന്തോഷവാര്‍ത്ത പങ്കുവെച്ചത്.

- Advertisement -