തിയേറ്ററുകള്‍ തൂത്തുവാരി മധുരരാജ; ആദ്യദിന കളക്ഷന്‍ പുറത്തുവിട്ടു

0


മമ്മൂട്ടി വൈശാഖ് ചിത്രം മധുരരാജയുടെ ആദ്യദിന കളക്ഷന്‍ ഞെട്ടിക്കുന്നത്. ആദ്യദിനം 9.12 കോടിരൂപയാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍. കേരളത്തില്‍ നിന്ന് 4.2 കോടി, കേരളത്തിന് പുറത്തുനിന്ന് 1.4 കോടി, ജിസിസി റിലീസ് 2.9 കോടി, യുഎസ് എ21 ലക്ഷം, യൂറോപ്പ് 11 ലക്ഷം, റെസ്റ്റ് ഓഫ് വേള്‍ഡ് 30 ലക്ഷം എന്നിങ്ങനെയാണ് കണക്ക്.

കേരളത്തില്‍ ഇരുന്നൂറ്റി അന്‍പതില്‍ പരം സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ഈ ചിത്രം ആകെ മൊത്തം എണ്ണൂറിനു മുകളില്‍ സ്‌ക്രീനുകളില്‍ ആയാണ് ലോകം മുഴുവന്‍ എത്തിയത്.

- Advertisement -