ലിനി നിനക്ക് എന്റെ വിവാഹ വാര്‍ഷികാശംസകള്‍…ഉമ്മ ; കണ്ണീര്‍ നനവോടെ സജിഷ്

0


നിപ വൈറസ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞ നഴ്‌സ് ലിനിയുടെ ഓര്‍മകളില്‍ ഭര്‍ത്താവ് സജീഷ്. ഇരുവരുടെയും ഏഴാം വിവാഹ വാര്‍ഷിക ദിനമായ ഇന്ന് സജീഷ് ഇട്ട ഫേയ്‌സ് ബുക്ക് പോസ്റ്റാണ് എല്ലാവരുടെയും കണ്ണുനനയിക്കുന്നത്.


സജീഷിന്റെ ഫെയ്ബുക്ക് കുറിപ്പ്‌

എഴാം വിവാഹ വാർഷിക ദിനമാണിന്ന്
ഓർമ്മയിൽ ഒരിക്കലും മറക്കാത്ത
മരിക്കാത്ത
സുന്ദര നിമിഷങ്ങൾ
ലിനി…
ഇന്ന് നീ മാലാഖയാണ്‌
എവിടെയും നിന്റെ ചിരിച്ച മുഖങ്ങൾ മാത്രം
നീ കൂടെ തന്നെ ഉണ്ട്‌
എന്നത്തെയും പോലെ നിനക്ക്‌ എന്റെ 
വിവാഹ വാർഷികാശംസകൾ
ഉമ്മ….. ഉമ്മ…..

” In your Life
You touched so many
In your death 
Many lives were changed”

Miss u……

- Advertisement -