അസിന്റെ കുഞ്ഞുമാലഖയെ കാണണ്ടേ?

0


അസിന്റെ കുഞ്ഞുമാലാഖയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ താരം.അസിനും ഭര്‍ത്താവ് രാഹുലും ഇടയ്ക്ക് മാത്രമാണ് തങ്ങളുടെ മകള്‍ അരിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുള്ളത്. അപ്പോഴെല്ലാം ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുമുണ്ട്. ഒന്നരവയസായ അരിന്റെ ഒരു ക്യൂട്ട് ചിത്രമാണ് ആരാധകര്‍ക്കായ് താരദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിന് പതിനെട്ട് മാസം പ്രായമായി എന്ന കുറിപ്പും ഈ മനോഹര ചിത്രത്തിനൊപ്പം ഇവര്‍ ചേര്‍ത്തിട്ടുണ്ട്.

- Advertisement -