കാണണം ഈ കുഞ്ഞാവയുടെ ഫിറ്റ്‌നസ് ക്ലാസ്!!! വീഡിയോ

0

ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാന്‍ ഏറെ ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും വ്യായാമം ചെയ്യാനുള്ള മടി മിക്കവര്‍ക്കുമുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ? ശരീരത്തിനാവശ്യമുള്ള വ്യായാമങ്ങളെല്ലാം അവര്‍ കളികളിലൂടെ തന്നെ ചെയ്തു തീര്‍ത്ത് ഫിറ്റ് ആന്റ് ഹാപ്പി ആയിരിക്കും.

ഈ സാധ്യതയെ പ്രയോജനപ്പെടുത്തിയിരിക്കുകയാണ് ഇവിടെ ചിലര്‍. കുഞ്ഞു നീക്കങ്ങളെ അതേപടി അനുകരിച്ച് ഫിറ്റ്‌നസും കൂടെ ഹാപ്പിനെസും കണ്ടെത്തുകയാണിവര്‍. അതായത് ഒരു ശിശു ആണ് ഇവിടെ ഫിറ്റ്‌നസ് ക്ലാസ് നയിക്കുന്നത്.

ഡ്യൂഡ് ഡാഡ് എന്ന യൂട്യൂബ് ചാനലാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

BABY FIT

Do you want to feel young again? Learn from the master, a baby!! Anybody else got an intructor that's this good??

Dude Dad यांनी वर पोस्ट केले शनिवार, 30 मार्च, 2019

- Advertisement -