ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറി

0


സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിക്ക് പകരം മുതിര്‍ന്ന നേതാവ് ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയാവും. രാവിലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഡി രാജയെ പുതിയ ജനറല്‍ സെക്രട്ടറിയാക്കാന്‍ ധാരണയായത്. ദേശീയ കൗണ്‍സില്‍ ചേര്‍ന്ന ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാകുക.

- Advertisement -