ഫേസ് ബുക്ക് ക്രിപ്‌റ്റോ കറന്‍സി 2020 ല്‍

0


ഫേസ്ബുക്ക് സ്വന്തമായി കറന്‍സി പുറത്തിറക്കുന്ന ക്രിപ്‌റ്റോ കറന്‍സി വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് പ്രകാരം 2020 ല്‍ പുറത്തിറക്കും. ലിബ്ര എന്നാണ് കറന്‍സിയുടെ പേര്.സ്വന്തമായി കറന്‍സി വികസിപ്പിച്ച് ആഗോളതലത്തില്‍ സ്വീകാര്യത നേടുകയാണ് ഫേസ് ബുക്ക് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭരണകൂടങ്ങളുടെയോ കേന്ദ്രബാങ്കുകളുടെയോ അംഗീകാരമില്ലാതെ ലോകം മുഴുവന്‍ ക്രയവിക്രയം ചെയ്യാന്‍ കഴിയുന്ന ഇവയെ നിഗൂഢ കറന്‍സികള്‍ എന്നും വിശേഷിപ്പിക്കാറുണ്ട്.

- Advertisement -