വയനാട് കുറിച്യര്‍ മലയില്‍ ഒരാഴ്ചയ്ക്കിടയില്‍ നാലാമത്തെ ഉരുള്‍പൊട്ടല്‍; ഒഴിവായത് വന്‍ ദുരന്തം

0

വയനാട്ടിലെ വൈത്തിരി കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ നാലാമത്തെ തവണയാണ് കുറിച്യര്‍ മലയില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നത്. പ്രദേശവാസികളെ മുഴുവന്‍ ഇവിടെ നിന്നും മാറ്റി പാര്‍പ്പിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

ഇതിനിടെ വന്‍ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

- Advertisement -