ഇന്ത്യ-കിവീസ് മത്സരം പുനരാരംഭിച്ചു

0

ഇന്ത്യ ന്യൂസീലന്‍ഡ് സെമി പുനരാരംഭിച്ചു. തെളിഞ്ഞ കാലാവസ്ഥയാണ് ഓള്‍ഡ് ട്രഫോര്‍ഡില്‍ എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കവേയാണ് ഇന്നലെ മഴയെത്തിയത്.
ഇന്നും മത്സരം മഴ മുടക്കിയാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പോയിന്റ് നിലയില്‍ മുന്നിലെത്തിയ ടീമാകും ഫൈനലിലെത്തുക. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ സ്ഥാനത്തെത്തിയത് ഇന്ത്യയായതിനാല്‍ നേരിട്ട് ഫൈനലിലെത്തുമെന്ന് ചുരുക്കം.

- Advertisement -