കുരുമുളക് സ്‌പ്രേ കുറഞ്ഞചിലവില്‍ ഉണ്ടാക്കാന്‍ പഠിപ്പിച്ച് പെണ്‍ ഐപിഎസ് ഓഫീസര്‍; വീഡിയോ വൈറല്‍

0

സ്ത്രീകള്‍ക്കെതിരെ അനുദിനം അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കുരുമുളക് സ്‌പ്രേ കുറഞ്ഞചിലവില്‍ ഉണ്ടാക്കാന്‍ പഠിപ്പിച്ച് പെണ്‍ ഐപിഎസ് ഓഫീസര്‍. ഇന്ത്യന്‍ പോലീസ് സര്‍വ്വീസ് തന്നെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

Lady IPS Officer Teach How to Make Chilli Pepper Spray

Lady IPS Officer Teach How to Make Chilli Pepper SprayThis must reach to every female of our CountryJai Hind (y)

Indian Police Service [IPS] यांनी वर पोस्ट केले बुधवार, 2 ऑगस्ट, 2017

മാര്‍ക്കറ്റില്‍ പെപ്പര്‍ സ്‌പ്രേയ്ക്ക് വന്‍ വിലയാണ്. പലപ്പോഴും സ്ത്രീകള്‍ക്ക് ഇതുപയോഗിക്കാന്‍ സാധിക്കണമെന്നില്ല. ഈ സാഹചര്യത്തിലാണ് കുരുമുളകുപൊടിയും മുളകുപൊടിയും എണ്ണയും നെയില്‍ പോളിഷ് റിമൂവറും ചേര്‍ത്ത് എളുപ്പത്തില്‍ കുറഞ്ഞചിലവില്‍ ഇത് നിര്‍മ്മിക്കാന്‍ ഈ ഓഫീസര്‍ പെണ്‍കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നത്.

അക്രമങ്ങള്‍ പോലീസിനെ അറിയിച്ചാലും പോലീസ് സഹായം ലഭ്യമാകും വരെയുള്ള സ്വയരക്ഷക്കുവേണ്ടിയുള്ള മാര്‍ഗ്ഗമാണിതെന്ന് വീഡിയോയില്‍ ഓഫീസര്‍ വ്യക്തമാക്കുന്നു. വീഡിയോയെ അഭിനന്ദിച്ച് ധാരാളമാളുകള്‍ രംഗത്തെത്തിക്കഴിഞ്ഞു.

- Advertisement -