ചിരി പടര്‍ത്തി സായാഹ്ന വാര്‍ത്തകള്‍

0

കാഴ്ച്ചക്കാരില്‍ ചിരി പടര്‍ത്തി സായാഹ്ന വാര്‍ത്തയുടെ രസികന്‍ ടീസര്‍. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷ് ഗോപി, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരാണ്പ്രധാനവേഷങ്ങളിലെത്തുന്നത്. വിജയരാഘവന്‍, ഇന്ദ്രന്‍സ്, ഇര്‍ഷാദ്, ശരണ്യ ശര്‍മ്മ, മകരന്ദ് ദേശ്പാണ്ഡെ തുടങ്ങിയവരും. ചിത്രത്തിലുണ്ട്.

- Advertisement -