News

സത്യപ്രതിജ്ഞ 30ന്

മോദി സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 28ന് വാരാണസിയും 29ന്

സരിതയ്ക്ക് അമേഠിയില്‍ 109 വോട്ടുകള്‍

അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനിക്കുമൊപ്പം സരിത എസ് നായര്‍ നേടിയത് 109വോട്ടുകള്‍. കേരളത്തില്‍

കാവി പുതച്ച് രാജ്യം

ലീഡ് നിലയില്‍ എന്‍.ഡി.എ കേവല ഭൂരിപക്ഷം കടന്നു. ആദ്യ നിമിഷം മുതല്‍ തന്നെ എന്‍ഡിഎ തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്‍ ഡി എ 349 മണ്ഡലങ്ങളില്‍ മുന്നേറുമ്പോള്‍ യുപിഎ 86,

ഹൈബി മുന്‍പില്‍ തന്നെ

എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക്. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ഹൈബിയ്ക്ക് 1,04,205 വോട്ടുകളുടെ ലീഡ് ഉണ്ട്. 3,27,700 വോട്ടുകളാണ് ഹൈബി ഇതുവരെ

സിപിഎമ്മിനെ ഞെട്ടിച്ച് വി.കെ ശ്രീകണ്ഠന്‍ ജയത്തിലേക്ക്

പാലക്കാട് എം.ബി രാജേഷിനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന്‍ വിജയത്തിലേക്ക്. 20,436 ഭൂരിപക്ഷമാണ് ഇപ്പോള്‍ വി.കെ ശ്രീകണ്ഠനുള്ളത്.

അങ്ങനെ അങ്ങ് എടുക്കാന്‍ തൃശ്ശൂരു നിന്നു തരില്ല; സുരേഷ് ഗോപിയെ ട്രോളി ടി.എന്‍…

ആദ്യാവസാനം ലീഡ് നിലനിര്‍ത്തിയാണ് ടിഎന്‍ പ്രതാപന്‍ തൃശൂരില്‍ വിജയം ഉറപ്പിക്കുന്നത്. ചലചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുട സ്ഥാനാര്‍ത്ഥിത്വം കൊണ്ട് കൂടി ശ്രദ്ധേയമായിരുന്നു ഇത്തവണ തൃശൂരിലെ

കോടീശ്വരന്മാര്‍ ഇന്ത്യവിട്ട് എങ്ങോട്ട്?

2014 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നും പാലായനം ചെയ്യുന്ന കോടീശ്വരന്മാരുടെ എണ്ണം കൂടുന്നു. കുടിയേറാനായി കോടീശ്വരന്മാര്‍ തെരഞ്ഞെടുക്കുന്ന രാജ്യം ചൈനയും

ജോസ് കെ മാണിയും പി ജെ ജോസഫും പരസ്യ ഏറ്റുമുട്ടലിലേക്ക്

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പദവിയെ ചൊല്ലി ജോസ് കെ മാണിയും പി ജെ ജോസഫും പരസ്യ ഏറ്റുമുട്ടലിലേക്ക്. സമവായത്തിലൂടെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന പി ജെ ജോസഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, സംസ്ഥാന കമ്മറ്റിയില്‍

ഇനി മിണ്ടാനില്ല;പ്രജ്ഞ സിംഗ് ഠാക്കൂര്‍ മൗന വ്രതത്തില്‍

വിദ്വേഷ പരാമര്‍ശം വിവാദത്തിലായ ഭോപ്പാലിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയും മലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞ സിംഗ് ഠാക്കുര്‍ മൗന വ്രതത്തില്‍.തിരഞ്ഞെടുപ്പ് ഫലം വരുന്നതു വരെ മൂന്ന് ദിവസം താന്‍

ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തില്ല, കാമുകന് ക്വട്ടേഷന്‍, ദേശീയ ടെന്നീസ് ചാമ്പ്യന്‍…

ചിത്രങ്ങള്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യാന്‍ വിസമ്മതിച്ച കാമുകന് ക്വട്ടേഷന്‍ നല്‍കിയ മുന്‍ ദേശീയ ടെന്നീസ് ചാമ്പ്യന്‍ അറസ്റ്റില്‍. മുന്‍ ദേശീയ അണ്ടര്‍ 14 ടെന്നീസ്

ഷൂവിലും ടോയ്‌ലറ്റ് ഷീറ്റിലും ഹിന്ദു ദൈവങ്ങള്‍; ആമസോണിനെതിരെ ബോയിക്കോട്ട് കാമ്പയിന്‍

ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിച്ച ഷൂവും ടോയ്‌ലറ്റ് സീറ്റും ആമസോണില്‍ വില്‍പ്പനയ്ക്ക് വെച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം.ബോയ്‌ക്കോട്ട് ആമസോണ്‍ ഹാഷ് ടാഗോടെയാണ് വിഷയം

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; വഴിത്തിരിവായത് ആത്മഹത്യ…

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവുണ്ടാക്കിയത് ആത്മഹത്യാക്കുറിപ്പ്. ആത്മഹത്യകുറിപ്പ് വിശദമായി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ ആത്മഹത്യാക്കുറിപ്പില്‍

പ്രസവ മുറിയില്‍ ഗായത്രി മന്ത്രം;പ്രതിഷേധം ശക്തം

രാജസ്ഥാനിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലാണ് ഗായത്രീ മന്ത്രം പ്രസവമുറിയില്‍ കേള്‍പ്പിക്കാനൊരുങ്ങുന്നതിനെതിരെ പ്രതിഷേധം. ഇതിനെതിരെ അവകാശപ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി രഘു ശര്‍മ്മയ്ക്ക് പരാതി

‘അതുക്കും മീതെ ‘ഞങ്ങള്‍ വരും. നിങ്ങള്‍ അവസാനിപ്പിക്കാന്‍…

നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ ഭാരവാഹികള്‍ക്കെതിരെ ഉയര്‍ന്ന സാമ്പത്തിക അഴിമതി ആരോപണം അടിസ്ഥാന രഹിതമാണെന്ന ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് സംഘടനാ പ്രസിഡന്റ്

ആരോഗ്യമന്ത്രിയുടെ ചടുല നീക്കം; ഹൃദ്രോഗിയായ നവജാത ശിശുവിനെ മലപ്പുറത്ത് നിന്ന് എറണാകുളത്ത് എത്തിച്ചത്…

ഹൃദ്രോഗിയായ നവജാത ശിശുവിന് വിദഗ്ദ്ധ ചികിത്സയ്ക്ക് മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് എറണാകുളത്തേക്ക് എത്തിച്ചത് രണ്ട് മണിക്കൂറില്‍. ആരോഗ്യമന്ത്രി കെകെ ഷൈലജ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന കമന്റിന് മുകളില്‍

ഒരുപാട് ഇഷ്ടം ടീച്ചര്‍ അമ്മ… ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ കുറിപ്പ് വൈറലാകുന്നു

ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് സ്‌നേഹവും നന്ദിയും രേഖപ്പെടുത്തികൊണ്ടുള്ള ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ലിനിയുടെ മരണസമയത്തും തുടര്‍ന്നും ടീച്ചര്‍ നല്‍കിയ

വോട്ടിങ് മെഷനുകളുടെ എണ്ണത്തില്‍ പൊരുത്തക്കേട്; ഉത്തരമില്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ എണ്ണത്തിലെ പൊരുത്തമില്ലായ്മ സംശയകരമെന്ന് ആക്ഷേപം. ഇതു സംബന്ധിച്ച് കോടതിയുടെ നോട്ടീസിനോ വിവരാവകാശ അന്വേഷണങ്ങള്‍ക്കോ തൃപ്തികരമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷനെന്ന്

ഹയര്‍ സെക്കന്ററി ഫലം പുറത്തു വിട്ടു; 84.33 ശതമാനം വിജയം

ഹയര്‍സെക്കന്ററി വിഭാഗത്തില്‍ സംസ്ഥാനത്ത് 84. 33 ശതമാനം വിജയം.3,11,375 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യരായത്. 79 സ്‌കൂളുകള്‍ നൂറുമേനി വിജയം കൈവരിച്ചു.ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയത് കോഴിക്കോടും

സംസ്ഥാന ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ഇന്ന്

സംസ്ഥാന ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി, ആര്‍ട്ട് ഹയര്‍ സെക്കന്ററി പരീക്ഷകളുടെ

ഇനി 12 ദിവസം മുഖ്യമന്ത്രി യൂറോപ്പില്‍

യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര തിരിച്ചു. പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്നതാണ് മുഖ്യമന്ത്രിയുടെ യൂറോപ്പ്യന്‍ സന്ദര്‍ശനം. ലണ്ടന്‍ സ്റ്റോക്

ദിലീപിനെതിരെ കെട്ടിച്ചമച്ച കേസ്; ശ്രീനിവാസന്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്നും ദിലീപിനെതിരെ കെട്ടിച്ചമച്ച കേസാണതെന്നും നടന്‍ ശ്രീനിവാസന്‍. പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത്

Recent Posts

- Advertisement -