രജനീകാന്ത് ഇനി ഡിസിപി മണിരാജ്

0


എ ആര്‍ മുരുഗദോസ് ആദ്യമായി രജനികാന്തുമായി ഒന്നിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. ചിത്രത്തില്‍ ഹിന്ദി താരം പ്രതീക് ബാബ്ബര്‍ ആണ് പ്രതിനായകനായി എത്തുന്നത്.ഐപിഎസ് ഓഫീസറായിട്ടാണ് രജനികാന്ത് അഭിനയിക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഡിസിപി മണിരാജ് എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് അഭിനയിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകനായിട്ടും രജനികാന്ത് അഭിനയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നയന്‍താരയാണ് നായിക. മലയാളി താരം നിവേത രജനികാന്തിന്റെ മകളായി അഭിനയിക്കുന്നു.

- Advertisement -