ഒരു ജിം ട്രെയിനറുടെ വിവാഹ ഫോട്ടോഷൂട്ട്. കാണാം വൈറല്‍ ചിത്രങ്ങള്‍

0

ജിം ട്രെയിനറാണ് രണലി. അദ്ദേഹം വിവാഹം ചെയ്യുന്ന പെണ്‍കുട്ടിയാണ് സനോലി. ഇരുവരുടെയും ഫോട്ടോ ഷൂട്ട് ചിത്രീകരണമാണ് അരോമ സ്റ്റുഡിയോസ് ജിമ്മില്‍ വച്ച് ഷൂട്ട് ചെയ്തത്. അരോമ സ്റ്റുഡിയോസിനൊപ്പം കസുന്‍ ഷനക ഫോട്ടോഗ്രാഫിയും ചേര്‍ന്നാണ് ഈ വിവാഹ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

- Advertisement -