• വ്യാഴം. മേയ് 2nd, 2024

മാസം: മാർച്ച്‌ 2023

  • Home
  • നായിക സങ്കൽപ്പങ്ങളെ തിരുത്തിയെഴുതിയ നടി! സായ് പല്ലവി വിസ്മയിപ്പിച്ച അഞ്ച് കഥാപാത്രങ്ങൾ

നായിക സങ്കൽപ്പങ്ങളെ തിരുത്തിയെഴുതിയ നടി! സായ് പല്ലവി വിസ്മയിപ്പിച്ച അഞ്ച് കഥാപാത്രങ്ങൾ

സാമ്പ്രദായികമായി തുടർന്നു പോകുന്ന സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുകയെന്നത് ചിലരേക്കൊണ്ട് മാത്രം സാധിക്കുന്ന കാര്യമാണ്. അത്തരത്തിൽ സിനിമയിലെ നായിക സങ്കൽപ്പങ്ങളെ മുഴുവൻ അപ്പാടെ മാറ്റിപറയിച്ച നായികമാരിലൊരാളാണ് സായ് പല്ലവി (sai pallavi). മേക്കപ്പൊന്നുമില്ലാതെ മുഖം നിറയെ കുരുക്കളുമായി എത്തിയ സായ് പല്ലവി എന്ന നായിക…

അടുത്ത ദിവസങ്ങളില്‍ വീണ്ടുമൊരു ഭൂമികുലുക്കം ഉണ്ടാവുമെന്ന് പ്രവചനം; വസ്തുതാ വിരുദ്ധമെന്ന് ഖത്തര്‍ ശാസ്ത്രജ്ഞന്‍

തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വിനാശകരമായ ഭൂകമ്പങ്ങള്‍ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സാണ് പ്രവചിച്ചിരുന്നു എന്നതാണ് ഡച്ച് ഭൂകമ്പ ദോഹ: വരും ദിവസങ്ങളില്‍ ലോകം മറ്റൊരു സുപ്രധാന ഭൂകമ്പത്തിന് സാക്ഷിയായേക്കുമെന്ന ഡച്ച് ഭൂകമ്പ ശാസ്ത്രജ്ഞന്‍റെ പുതിയ മുന്നറിയിപ്പാണ് മിഡിലീസ്റ്റ് രാജ്യങ്ങളിലെ പ്രധാന ചര്‍ച്ച. തുര്‍ക്കിയിലും സിറിയയിലുമുണ്ടായ…

ദേശീയപാത വികസനം: ഭീമൻ ഫ്ലൈഓവ‍ർ നിർമാണം തുടങ്ങുന്നു, ആലപ്പുഴയിൽ 32 അണ്ടർപാസ്; റോഡ് മുറിച്ചുകടക്കാൻ 34 പാലങ്ങളും

ആറുവരിയായി 45 മീറ്ററിൽ നിർമിക്കുന്ന ദേശീയപാതയുടെ ഭാഗമായി ഏറ്റവുമധികം നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന ജില്ലകളിലൊന്നാണ് ആലപ്പുഴ. രാജ്യത്തെ തന്നെ ഏറ്റവും നീളമേറിയ ഫ്ലൈഓവറും ഇവിടെ ഉയരും. ചേർത്തല: ആലപ്പുഴ ജില്ലയിൽ ദേശീയപാത 66ൻ്റെ നിർമാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഭൂമിയേറ്റെടുപ്പ് ഏറെക്കുറെ പൂർത്തിയായതോടെ പലയിടത്തും…

ബാറ്റ് ചെയ്യും, ബോൾ ചെയ്യും, വേണേൽ വിക്കറ്റ് കീപ്പറുമാവും; ഇവനാണ് യഥാർഥ ഓൾറൗണ്ടറെന്ന് രാജസ്ഥാൻ റോയൽസ്!

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലവിലെ റണ്ണേഴ്സ് അപ്പായ രാജസ്ഥാൻ റോയൽസ് (Rajasthan Royals) ഇക്കുറി കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്. ആദ്യ സീസണിൽ ഷെയിൻ വോണിന്റെ നേതൃത്വത്തിൽ കപ്പടിച്ച ടീം പിന്നീട് ഫൈനലിലെത്താൻ സഞ്ജു സാംസൺ (Sanju Samson) ക്യാപ്റ്റൻ ആവുന്നത് വരെ…

ജി20 ഉച്ചകോടിക്ക് അലങ്കരിക്കാൻ എക്സ്പ്രസ് വേയിൽ വച്ച പൂച്ചെടി പൂച്ചട്ടിയോടെ അടിച്ചുമാറ്റി; ഒരാൾ അറസ്റ്റിൽ

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിക്ക് വഴി അലങ്കരിക്കുന്നതിന്റെ ഭാഗമായി എക്സ്പ്രസ് വേയിൽ വച്ചിരുന്ന പൂച്ചെടി ചട്ടിയടക്കം മോഷ്ടിച്ചു. സംഭവത്തിൽ ഒരാളെ അറസ്റ്റ്ചെയ്തു. മോഷണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയതിന് പിന്നാലെയാണ് ഇയാൾക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. കറുത്ത കിയാ കാർണിവൽ കാറിൽ…